ഡൂള്‍ന്യൂസ് ഡെസ്‌ക്2 hours ago
ബഹ്റൈന്‍ :ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ്(ഐ വൈ സി സി)ബഹ്റൈന്‍ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം ഡിസംബര്‍ 23 ശനിയാഴ്ച രാത്രി 7.30 നു ഗുദൈബിയ അല്‍ ദാന ബില്‍ഡിങിലെ ഐവൈസിസി സെന്റ്രല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു . ബഹ്‌റൈന്‍ പ്രവാസ ലോകത്തെ പ്രമുഖര്‍ ലീഡറെ അനുസ്മരിച്ച് സംസാരിക്കും.
റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍