കോമണ്‍ കിച്ചണും കോമണ്‍ ലോണ്‍ട്രിയും തുടങ്ങിയാലെ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകൂ | സ്ത്രീ വിമോചനം സാധ്യമാകണമെങ്കില്‍ ഗാര്‍ഹിക അടിമത്വത്തില്‍ നിന്ന് സ്ത്രീയെ മോചിപ്പിക്കണം | ഗ്രീസിലെ സ്ലേവറിയേക്കാള്‍ ഭീകരമായിരുന്നു മലബാറിലെ ഫ്യൂഡലിസം | സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോട് കൂടിയാണ് സ്ത്രീയുടെ അടിമത്വത്തിന്റെ ആരംഭം… | കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച കൃഷ്ണപിള്ള സ്മൃതി ദ്വിദിന ദേശീയ സെമിനാറില്‍ കെ.കെ. ഷൈലജ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം.
content highlights; K.K. Shailaja speaks About Women, Society