മലയാളികള്‍ എന്‍.ആര്‍.സിക്ക് തയ്യാറാകേണ്ട വിധം
വഴിയില്‍ തങ്ങില്ല എന്നുറപ്പായ സ്ഥിതിക്ക് വരാനുള്ളതിനെ രണ്ടു കയ്യും കൂട്ടി സ്വീകരിക്കുന്നതാണ് ബുദ്ധി. ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ നമുക്കറിയാവുന്നത്. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി കൊണ്ടുവരും എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്, നാലാള്‍ കൂടുന്നേടത്തു നാലു വാക്കെറിഞ്ഞു ഓടി പോകുന്നവനല്ല അമിത് ഷാ. നടപ്പാക്കും എന്ന് പറഞ്ഞാല്‍ നടപ്പാക്കിയിരിക്കും. അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്തും എന്നും പറഞ്ഞിട്ടുണ്ട്. 1972 കട്ട്-ഓഫ്-ഡേറ്റ് ആക്കിയത് കൊണ്ട് വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാന്‍ പറ്റിയില്ല, അത് കൊണ്ടാണത് റദ്ദാക്കുന്നത്. പുതിയ … Continue reading മലയാളികള്‍ എന്‍.ആര്‍.സിക്ക് തയ്യാറാകേണ്ട വിധം
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed