ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്

  “ഒരു കോടി വായനക്കാര്‍!” – മലയാള മനോരമ വാരികയുടെ തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലെ പരസ്യ വാചകമായിരുന്നു അത്. മൂന്നു കോടിയില്‍ താഴെയായിരുന്നു കേരളത്തിന്റെ ജനസംഖ്യ. അതേസമയം തന്നെ മംഗളം വാരികയുടെ പരസ്യം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള വാരിക എന്നായിരുന്നു. കേരളത്തിലെ മിക്ക കടകളുടെയും മുമ്പില്‍ അക്കാലങ്ങളില്‍ തൂക്കിയിട്ടിരുന്ന നിരവധി വാരികകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമായിരുന്നു മനോരമയും മംഗളവും. മുത്തുച്ചിപ്പി, കുമാരി തുടങ്ങിയ വാരികകള്‍ വേറെയുമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും ആയിരുന്നു പ്രധാനപ്പെട്ട മറ്റുള്ളവ, പക്ഷെ വായനക്കാരുടെ എണ്ണം അവര്‍ … Continue reading ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്