ചാരിറ്റികള്‍ അവസാനിക്കട്ടെ !

പണ്ട്, എന്ന് പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, തൊണ്ണൂറുകളുടെ തുടക്കം വരെ, സൗദിയിലെ ബാച്ചിലര്‍ റൂമുകളില്‍ സ്ഥിരമായി പിരിവുകാര്‍ വരും. ഇപ്പോള്‍ പിരിവുകാര്‍ വരാറില്ല എന്നല്ല, പക്ഷെ അന്നത്തെ ഒരു പ്രത്യേക പിരിവ് ഇന്നില്ല – ജയിലില്‍ കിടക്കുന്ന ഡ്രൈവര്‍മാരെ പുറത്തിറക്കാനുള്ള പിരിവ്. ഇന്‍ഷുറന്‍സ് എന്നത് ഹറാം അഥവാ നിഷിദ്ധം ആണെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വിചാരിച്ചിരുന്ന കാലമായിരുന്നു അത്. സൗദിയില്‍ വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് അന്നില്ല. വണ്ടി തട്ടുകയോ മുട്ടുകയോ ചെയ്താല്‍ ഓടിച്ചയാള്‍ നഷ്ടപരിഹാരം സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കണം, … Continue reading ചാരിറ്റികള്‍ അവസാനിക്കട്ടെ !