വിഷ്ണുക്കെണി

  കഴിഞ്ഞ ആഴ്ച കൊടക് മഹിന്ദ്ര ബാങ്ക് ഉദ്യോഗസ്ഥന്‍ വിഷ്ണു നന്ദകമാര്‍ ഫേസ്ബുക്കില്‍ ഒരു പ്രസ്താവന നടത്തി, അത്യന്തം മനുഷ്യ വിരുദ്ധവും ജുഗുപ്‌സാവഹവുമായ ഒരു പ്രസ്താവന ആയതു കൊണ്ട് തന്നെ ഇവിടെ ഉദ്ധരിക്കുന്നില്ല, ഒരു പക്ഷെ വിഷ്ണുവിനെ എന്നെങ്കിലും കാണാനിടയായാല്‍ ഹസ്തദാനം ചെയ്യാന്‍ പോലും ഇതെഴുതുന്നയാള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ അതിനു ശേഷം ലിബറല്‍ എന്ന് സ്വയം വിളിക്കുന്നവരും ഭരണ ഘടന പൗരന്മാര്‍ക്കു നല്‍കിയ മൗലികാവകാശങ്ങള്‍ നില നിര്‍ത്താന്‍ പോരാടുന്നവരുമായ ഒട്ടേറെ പേര്‍ വിഷ്ണു ജോലി ചെയ്യുന്ന … Continue reading വിഷ്ണുക്കെണി