സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്

കാശീലും മധുരേലും ഒക്കെ പോയി പ്രക്ഷോഭം നടത്തുന്നില്ലേ എന്ന് പിന്നേം പിന്നേം ഇങ്ങനെ ചോദിച്ചോണ്ടിരിക്കണം എന്നില്ല. അവസാനമായി ഒരിക്കല്‍ കൂടി പറയാം, പ്രക്ഷോഭം ഞങ്ങള്‍ സ്വയം സേവകരുടെ പണിയല്ല. കുറച്ചു കാലം അയോധ്യയില്‍ പ്രക്ഷോഭം നടത്തിയതൊക്കെ നേര്, അതൊരു വീഴ്ചയായിരുന്നു. തിരുത്തും. ഇനി മുതല്‍ ഞങ്ങള്‍ ഞങ്ങളുടെ ശരിക്കുള്ള ജോലി തുടങ്ങാന്‍ പോകുകയാണ് – മനുഷ്യ നിര്‍മാണം. ഛെ ഛെ , നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്ന മനുഷ്യ നിര്‍മാണം അല്ല. അത്തരം അശ്ളീല വിചാരങ്ങളൊക്കെ നിങ്ങള്‍ ശാഖയില്‍ … Continue reading സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്