ഇന്നലെകളെ മനസ്സിലാക്കാതെ നവോത്ഥാനം നവോത്ഥാനം ഉള്‍ക്കൊള്ളാനാവില്ലെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ചങ്ങനാശേരിയില്‍ സര്‍ഗക്ഷേത്ര പ്രൊഫഷണല്‍ ഫോറം നടത്തിയ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായി സമകാലിക സമൂഹം അധഃപതിച്ചു. സാമൂഹിക അവബോധവും ചരിത്രബോധവും നമുക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഗക്ഷേത്ര പ്രൊഫഷണല്‍ ഫോറം പ്രസിഡന്റ് അഡ്വ. റോയി തോമസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.അലക്‌സ് പ്രായിക്കളം, വി.ജെ.ലാലി, സോജന്‍ പ്ലാപ്പറമ്പില്‍, ജേക്കബ് പള്ളിക്കാപ്പന്‍, സിബിച്ചന്‍ മണമേല്‍, രാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.