ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക്
ജെറ്റ് മുതലാളി പാപ്പരായത് സാധാരണ നിലയില്‍ നമ്മളെ ബാധിക്കേണ്ട വിഷയമല്ല. മുതലാളിമാര്‍ ബിസിനസുകള്‍ തുടങ്ങും, പൂട്ടും, ലാഭമുണ്ടാക്കും, നഷ്ടമുണ്ടാക്കും, ഇതൊക്കെ ലോകം മുഴുവന്‍ നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമുണ്ട് , മുതലാളിമാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ സുഖിക്കും, നഷ്ടമുണ്ടാക്കിയാല്‍ നമ്മള്‍ നാട്ടുകാര്‍ അനുഭവിക്കണം. ഏകദേശം 7000 കോടിയുടെ കടമുണ്ട് നിലവില്‍ ജെറ്റ് എയര്‍വേസ് മുതലാളി നരേഷ് ഗോയലിന്, മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റിയിട്ടില്ല, വാടക കൊടുക്കാത്തതിന്റെ പേരില്‍ മിക്കവാറും … Continue reading ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക്
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed