സ്വാതന്ത്ര്യം പലവിധം | Freedom Fight Review
ജിയോ ബേബി അവതരിപ്പിക്കുന്ന ഫ്രീഡം ഫൈറ്റിലെ അഞ്ച് സിനിമകളും ഒന്നിനൊന്ന് മികച്ചു നിന്നു എന്ന് പറയുന്നതിനേക്കാള്‍, ഓരോ ചിത്രത്തിലും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, വ്യത്യസ്തമായ ഘടകങ്ങളുണ്ടായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.
Content Highlight: Jeo Baby’s Freedom Fight Movie Review
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.