| Tuesday, 11th December 2018, 7:33 pm

ബി.ജെ.പി മാത്രമല്ല ശബരിമലയില്‍ നിന്ന് വോട്ടെടുപ്പിലെത്തിയപ്പോള്‍ ജനം ടി.വിയും എട്ടാം സ്ഥാനത്ത്

യു.എം മുഖ്താര്‍

ഞാന്‍ ഇതിനിടെ വേറെ കാര്യമാണ് ശ്രദ്ധിച്ചത്, ഫലം അറിയാന്‍ ആരൊക്കെ ഏതൊക്കെ ചാനലാണ് കൂടുതല്‍ കാണുന്നത് എന്ന്.
ശബരിമല വിഷയത്തില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജനം ടിവി ഇന്നു വോട്ടെടുപ്പ് ഫലസമയത്ത് എട്ടാംസ്ഥാനത്തെത്തി. ഇതില്‍ നിന്ന് എന്തുമനസ്സിലാക്കാം. ??

(ഏകദേശചിത്രം വ്യക്തമായ പത്തര മണിസമയത്ത് യൂടൂബിലെ വ്യൂവേഴ്സിന്റെ കണക്കാണിത്)

1- ഏഷ്യാനെറ്റ്: 83,856
2- മനോരമ: 29,459
3- മീഡിയാവണ്‍: 15,013
4- മാതൃഭൂമി: 8,481
5- ന്യൂസ് 18: 6,006
6- റിപ്പോര്‍ട്ടര്‍: 5,156
7- കൈരളി പീപ്പിള്‍: 4,000
8- ജനം: 2,854
9- മംഗളം: 103

യു.എം മുഖ്താര്‍

2006 മുതല്‍ 2014 വരെ തേജസില്‍ ജോലി ചെയ്തിരുന്ന ലേഖകന്‍ നിലവില്‍ സുപ്രഭാതം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫാണ്

We use cookies to give you the best possible experience. Learn more