Jana Gana Mana Review | ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജന ഗണ മന | ANNA'S VIEW
അന്ന കീർത്തി ജോർജ്

സമീപകാല ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളുമായാണ് ഡിജോ ജോസ് ആന്റണിയുടെയും ഷാരിസ് മുഹമ്മദിന്റെയും ജന ഗണ മന എത്തുന്നത്. കെട്ടുറുപ്പമുള്ള ത്രില്ലിങ്ങ് തിരക്കഥയിലൂടെയും മികച്ച സംവിധാനത്തിലൂടെയും, ആദ്യം കയ്യടിപ്പിച്ച കാണികളെ കൊണ്ട് തന്നെ ഇരുത്തി ചിന്തിപ്പിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.