അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്റെ നാലിലൊന്ന് എത്താൻ ഇന്ത്യയ്ക്ക് ഇനിയും വേണം 75 വർഷം: ലോക ബാങ്ക് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയുടെ പ്രതിശീർഷ വരുമാന നിലവാരത്തിന്റെ നാലിലൊന്ന് എത്താൻ ഇന്ത്യക്ക് 75 വർഷം കൂടി വേണ്ടിവരുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട്.

 

 

Content Highlight:  It will take India 75 yrs to reach a quarter of US per capita income levels, says World Bank report