| Monday, 28th October 2024, 10:03 pm

ലെബനനിലെ ടയറിൽ ഇസ്രഈൽ ബോംബാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനിലെ ടയറിൽ ഇസ്രായേലിന്റെ വൻ ബോംബാക്രമണം. ടയറിലെ കോർണിഷ് ഏരിയയിലും പരിസരത്തുമുള്ള കെട്ടിടങ്ങൾക്ക് നേരെ ഇസ്രഈൽ സൈന്യം ഒന്നിലധികം ആക്രമണങ്ങൾ നടത്തി. ഏഴ് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒപ്പം വടക്കൻ ഗസയിൽ ഇസ്രഈലിന്റെ 24 ദിവസത്തെ സൈനിക നടപടിയിൽ 1,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതിൽ  കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്നാണ്  ആരോഗ്യ പ്രവർത്തകർ പറയുന്നത്.

updating…

Content Highlight: Israel bombs Lebanon’s Tyre as Gaza death toll crosses 43,000

We use cookies to give you the best possible experience. Learn more