00:00 | 00:00
ഇസ്‌ലാമോഫോബിയ അശാന്തവൽക്കരിക്കുന്ന ബ്രിട്ടൻ നഗരം; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 12, 02:43 pm
2024 Aug 12, 02:43 pm

ഇസ്‌ലാമോഫോബിയ ബ്രിട്ടൻ പോലൊരു നഗരത്തെ അശാന്തവൽക്കരിക്കുന്നതാണ് ഈ അടുത്തായി വാർത്തകളിൽ നിറയുന്നത്. ഒരു ബാറിൽ നടന്ന ആക്രമണത്തിന് പിന്നിൽ മുസ്‌ലിം വംശജൻ ആണെന്ന് തീരുമാനിക്കുകയും ഒരു വിഭാഗത്തിന് നേരെ തന്നെ ആക്രമണം അഴിച്ച് വിടുകയും ചെയ്യുകയാണിവിടെ. എന്നാൽ ആക്രമണം നടത്തിയത് ഒരു ബ്രിട്ടീഷ് വംശജനാണെന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷവും തീവ്ര വലതുപക്ഷ പ്രക്ഷോഭകർ ആക്രമണം തുടരുകയാണ്.

Content Highlight: Islamophobia is reportedly unsettling a city like Britain