| Thursday, 2nd November 2017, 5:28 pm

'കേരളാ ലെറ്റ്‌സ് ഫുട്‌ബോള്‍'; ഐ.എസ്.എല്‍ നാലാം പതിപ്പിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അമര്‍ തമര്‍ കൊല്‍ക്കത്തയെ നേരിടും. ഈ മാസം 17നാണ് മത്സരം.


Also Read: കമല്‍ഹാസന്റെ മാനസികനില തെറ്റിയിരിക്കുകയാണ്, ചികിത്സ വേണം; താരം മാപ്പു പറയണമെന്നും ബി.ജെ.പി നേതാവ്


നേരത്തെ കൊല്‍ക്കത്തിയില്‍ വച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മത്സരവേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഫൈനല്‍ മത്സരം കൊല്‍ക്കത്തിയലായിരിക്കും നടക്കുക.

ഫിക്‌സ്ചര്‍ കാണാം

We use cookies to give you the best possible experience. Learn more