|

ചൂടാവാത്ത ഇസ്തിരി പെട്ടിയും ചൂടാവുന്ന മിക്സിയും മാറ്റി വാങ്ങാം; ഓണം കഴിഞ്ഞിട്ടും ഓഫര്‍ അവസാനിക്കാതെ മൈ ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൂടാവാത്ത ഇസ്തിരി പെട്ടിയും ചൂടാവുന്ന മിക്സിയുമാണോ നിങ്ങളുടേത്? ഇത്തവണത്തെ ഓണത്തിനും പുതിയതൊന്ന് വാങ്ങാന്‍ പറ്റിയില്ലേ?

വൈകിയിട്ടില്ല, ഓണം ഓഫറില്‍ അടുക്കള ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ആഗ്രഹിച്ച് സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മൈ ജി, മൈ ജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഓണം കഴിഞ്ഞിട്ടും ഓണം ഓഫര്‍ കഴിയുന്നില്ല.

ഇഷ്ടപ്പെട്ട മിക്സര്‍ ഗ്രൈന്‍ഡറുകള്‍ 31% വരെ മണി സേവ് ചെയ്ത് കൊണ്ട് വാങ്ങാം. ജ്യൂസര്‍ മിക്സര്‍ ഗ്രൈന്‍ഡുകളും ഓഫര്‍ പ്രൈസില്‍ വാങ്ങാം, അതും ഇ.എം.ഐയില്‍. മൂന്ന് ജാറുകളുള്ള പ്രീതി ബ്ലൂ ലീഫ് പ്ലാറ്റിനം, ഗാലക്സി, ടേബിള്‍ ടോപ് ഗ്രൈന്‍ഡര്‍, 5 വര്‍ഷം വരെ ഗ്യാരണ്ടിയും എഫിഷന്‍സിയുമുള്ള മിക്സര്‍ ഗ്രൈന്‍ഡുകളുമുണ്ട്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, സീല്‍ ഗ്ലാസ്, സ്പാര്‍ക്കിള്‍ ഗ്ലാസ് എന്നിങ്ങനെ ടോപ് ത്രീ ബര്‍ണര്‍ ഗ്യാസ് സ്റ്റൗവുകളുടെ വലിയൊരു കളക്ഷന്‍ തന്നെ മൈ ജിയിലുണ്ട്. അയണ്‍ ബോക്‌സ്, കെറ്റില്‍, കിച്ചണ്‍ ചിമ്മിനി, ഇന്‍ഡക്ഷന്‍ കുക്ടോപ്, വാട്ടര്‍ ഹീറ്റര്‍ എന്നിങ്ങനെ നമ്മുടെ അടുക്കളയെയും വീടിനെയും അടുത്ത ലെവലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റുന്ന എല്ലാം മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്ന് ലഭിക്കും.

ഇപ്പോള്‍ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്. 45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്. പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്.

കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.

Content Highlight: Iron Box And Mixer Grinder In My G Onam Mass Onam Season2

Latest Stories