| Tuesday, 26th November 2024, 12:23 am

2025 ഐ.പി.എല്‍ മെഗാ താരലേലം; 10 ഫ്രാഞ്ചൈസികളും തെരഞ്ഞെടുത്ത താരങ്ങളുടെ ലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാ താര ലേലം അവസാനിച്ചിരിക്കുകയാണ്. 10 ഫ്രാഞ്ചൈസുകളും താരങ്ങള്‍ക്ക് വേണ്ടി മികച്ച രീതിയില്‍ വടംവലി നടത്തിയ ലേലത്തില്‍ ഏറെ താരങ്ങളാണ് അണ്‍ സോള്‍ഡ് ലിസ്റ്റില്‍ എത്തിയിരുന്നു. മികച്ച യുവ താരങ്ങളെ തെരഞ്ഞെടുക്കാനും ഫ്രാഞ്ചൈസികള്‍ക്ക് സാദിച്ചു. നിലവില്‍ 10 ഐ.പി.എല്‍ ടീമും സ്വന്തമാക്കിയ താരങ്ങളുടെ മുഴുവന്‍ പട്ടിക

ഐ.പി.എല്‍ 2025 മെഗാ താരലേലം

(താരം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ്

1. നൂര്‍ അഹമ്മദ് – 2 കോടി – 10 കോടി

2. ആര്‍. അശ്വിന്‍ – 2 കോടി – 9.75 കോടി

3. ഡെവോണ്‍ കോണ്‍വേ – 2 കോടി – 6.25 കോടി

4. സയ്യിദ് ഖലീല്‍ അഹമ്മദ് – 2 കോടി – 4.8 കോടി

5. രചിന്‍ രവീന്ദ്ര – 1.5 കോടി – 4 കോടി (ആര്‍.ടി.എം)

6. അന്‍ഷുല്‍ കാമ്പോജ് – 75 ലക്ഷം – 3.40 കോടി

7. രാഹുല്‍ ത്രിപാതി – 75 ലക്ഷം – 3.40 കോടി

8. സോം കറണ്‍ – 2 കോടി – 2.40 കോടി

9. ഗുര്‍ജപ്‌നീത് സിങ് – 30 ലക്ഷം – 2.20 ലക്ഷം

10. നഥാന്‍ എല്ലിസ് – 1 കോടി 25 ലക്ഷം – 2 കോടി

11. ദീപക് ഹൂഡ – 75 ലക്ഷം – 1 കോടി 70 ലക്ഷം

12. ജാമി ഓവര്‍ടണ്‍ – 1 കോടി 50 ലക്ഷം – 1 കോടി 50 ലക്ഷം

13. വിജയ് ശങ്കര്‍ – 30 ലക്ഷം – 1.2 കോടി

14. വന്‍ഷ് ബേദി – 30 ലക്ഷം – 55 ലക്ഷം

15. ആന്ദ്രേ സിദ്ധാര്‍ത്ഥ് – 30 ലക്ഷം – 30 ലക്ഷം

16. ശ്രേയസ് ഗോപാല്‍ – 30 ലക്ഷം – 30 ലക്ഷം

17. രാമ കൃഷ്ണ ഘോഷ് – 30 ലക്ഷം – 30 ലക്ഷം

18. കമലേഷ് നാഗര്‍കോട്ടി – 30 ലക്ഷം – 30 ലക്ഷം

19. മുകേഷ് ചൗദരി -30 ലക്ഷം – 30 ലക്ഷം

20. ഷൈക് റഷീദ് – 30 ലക്ഷം – 30 ലക്ഷം

ദല്‍ഹി ക്യാപ്പിറ്റല്‍സ്

1. കെ.എല്‍. രാഹുല്‍ – 2 കോടി – 14 കോടി

2. മിച്ചല്‍ സ്റ്റാര്‍ക് – 2 കോടി – 11.75 കോടി

3. ടി. നടരാജന്‍ – 2 കോടി – 10.75 കോടി

4. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 2 കോടി – 9 കോടി (ആര്‍.ടി.എം)

5. മുകേഷ് കുമാര്‍ – 2 കോടി- 8 കോടി

6. ഹാരി ബ്രൂക്ക് – 2 കോടി – 6.25 കോടി

7. അശുതോഷ് ശര്‍മ – 30 ലക്ഷം – 3.8 കോടി

7. മോഹിത് ശര്‍മ – 50 ലക്ഷം – 2.2 കോടി

8. സമീര്‍ റിസ്വി – 30 ലക്ഷം – 95 ലക്ഷം

9. മോഹിത് ശര്‍മ – 50 ലക്ഷം – 2.20 കോടി

10. സമീര്‍ റിസ്വി – 30 ലക്ഷം – 95 ലക്ഷം

11. ഡെവോണ്‍ ഫെരേരിയ – 75 ലക്ഷം – 75 ലക്ഷം

12. ദുഷ്മന്ദ ചമീര – 75 ലക്ഷം – 75 ലക്ഷം

13. വിപ്രജ് നിഗം – 30 ലക്ഷം – 50 ലക്ഷം

14. കരുണ്‍ നായര്‍ – 30 ലക്ഷം – 50 ലക്ഷം

15. മാധവ് തിവാരി – 30 ലക്ഷം – 40 ലക്ഷം

16. ത്രിപുരനാ വിജയ് – 30 ലക്ഷം – 30 ലക്ഷം

17. മാനവേന്ത് കുമര്‍ എല്‍ – 30 ലക്ഷം – 30 ലക്ഷം

18. അജയ് മണ്ഡല്‍ – 30 ലക്ഷം – 30 ലക്ഷം

19. ദര്‍ശന്‍ നല്‍കാണ്ഡെ – 30 ലക്ഷം – 30 ലക്ഷം

ഗുജറാത്ത് ടൈറ്റന്‍സ്

1. ജോസ് ബട്ലര്‍ – 2 കോടി – 15.75 കോടി

2. മുഹമ്മദ് സിറാജ് – 2 കോടി – 12.25 കോടി

3. കഗീസോ റബാദ – 2 കോടി – 10.75 കോടി

4. പ്രസിദ്ധ് കൃഷ്ണ – 2 കോടി – 9.5 കോടി

5. വാഷിങ്ടണ്‍ സുന്ദര്‍ – 2 കോടി – 3.20 കോടി

6. ഷര്‍ഫേന്‍ റൂതര്‍ഫോഡ് – 1.50 കോടി 2.60 കോടി

7. ജെറാള്‍ഡ് കോട്‌സി – 1.25 കോടി- 2.40 കോടി

8. ഗ്ലെന്‍ ഫിലിപ്‌സ് – 2 കോടി – 2കോടി

9. ആര്‍. സായി കിഷോര്‍ – 75 ലക്ഷം – 2 കോടി

10. മഹിപാല്‍ ലോംറോര്‍ – 50 ലക്ഷം- 1.70 ലക്ഷം

11. ഗപര്‍നൂര്‍ സിങ് ബ്രാര്‍ – 30 ലക്ഷം – 1.30 കോടി

12. മുഹ. അര്‍ഷാദ് ഖാന്‍ – 30 ലക്ഷം – 1.30 കോടി

13. കരീം ജനത് – 75 ലക്ഷം – 75 ലക്ഷം

14. ജയന്ത് യാദവ് – 75 ലക്ഷം – 75 ലക്ഷം

15. ഇശാന്ത് ശര്‍മ – 75 ലക്ഷം – 75 ലക്ഷം

16. കുമാര്‍ കുശാഗ്ര – 30 ലക്ഷം – 65 ലക്ഷം

17. കുല്‍വാന്ത് കെജ്രോളിയ – 30 ലക്ഷം – 30 ലക്ഷം

18. മാനവ് സുദര്‍ – 30 ലക്ഷം – 30ലക്ഷം

19. അനുജ് റാവത്ത് – 30 ലക്ഷം – 30 ലക്ഷം

20. നിഷാന്ത് സിന്ധു – 30 ലക്ഷം – 30 ലക്ഷം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

1. വെങ്കിടേഷ് അയ്യര്‍ – 2 കോടി – 23..75 കോടി

2. ആന്റിക് നോര്‍ക്യ – 2 കോടി – 6.50 കോടി

3. ക്വിന്റണ്‍ ഡി കോക്ക് – 2 കോടി – 3.60 കോടി

4. ആംഗ്രിഷ് രഘുവംശി – 30 ലക്ഷം – 3 കോടി

5. സ്‌പെന്‍സര്‍ ജോണ്‍സന്‍ – 2 കോടി – 2.80 കോടി

6. മെയീന്‍ അലി – 2 കോടി – 2കോടി

7. റഹ്‌മാനുള്ള ഗുര്‍ബാസ് – 2 കോടി – 2 കോടി

8. വൈഭവ് അറോറ – 30 ലക്ഷം – 1.8 കോടി

9. അജിന്‍ക്യാ രഹാനെ – 1.50 കോടി – 1.50 കോടി

10. റോവ്മാന്‍ പവല്‍ – 1.50 കോടി – 1.50 കോടി

11. ഉമ്രാന്‍ മാലിക് – 75 ലക്ഷം – 75 ലക്ഷം

12. മനീഷ് പാണ്ഡെ – 75 ലക്ഷം – 75 ലക്ഷം

13. അനുകുല്‍ റോയ് – 30 ലക്ഷം – 40 ലക്ഷം

14. ലുവ്‌നിത് – സിസോദിയ – 30 ലക്ഷം – 30 ലക്ഷം

15. മായങ്ക് മാര്‍ക്കണ്ഡേ – 30 ലക്ഷം – 30 ലക്ഷം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

1. റിഷബ് പന്ത് – 2 കോടി – 27 കോടി

2. ആവേശ് ഖാന്‍ – 2 കോടി – 9.75 കോടി

3. ആകാശ് ദീപ് – 2 കോടി- 9.75 കോടി

4. ഡേവിഡ് മില്ലര്‍ – 1.5 കോടി – 7.5 കോടി

5. അബ്ദുള്‍ സമദ് – 30 ലക്ഷം – 4.20 കോടി

6. മിച്ചല്‍ മാര്‍ഷ് – 2 കോടി – 3.4 കോടി

7. ഷഹബാസ് അഹമദ് – 1 കോടി – 2.40 കോടി

8. ഏയ്ഡന്‍ മര്‍ക്രം – 2 കോടി – 2 കോടി

9. മാത്യു ബ്രീറ്റ്‌സ്‌ക് – 75 ലക്ഷം – 75 ലക്ഷം

10. ഷമര്‍ ജോസഫ് – 75 ലക്ഷം – 75 ലക്ഷം

11. എം. സിദ്ധാര്‍ത്ഥ് – 30 ലക്ഷം – 75 ലക്ഷം

12. അര്‍ഷിന്‍ കുല്‍കര്‍ണി – 30 ലക്ഷം – 30 ലക്ഷം

13. രജ്‌വരധന്‍ ഹങ്കര്‍ഗേക്കര്‍ – 30 ലക്ഷം – 30 ലക്ഷം

14. യുവരാജ് ചൗധരി – 30 ലക്ഷം – 30 ലക്ഷം

15. പ്രില്‍സ് യാധവ് – 30 ലക്ഷം – 30 ലക്ഷം

16. ആകാശ് സിങ് – 30 ലക്ഷം – 3 ലക്ഷം

17. ദിഗ്വേഷ് സിങ് – 30 ലക്ഷം – 30 ലക്ഷം

18. ഹിമ്മത് സിങ് – 30 ലക്ഷം – 30 ലക്ഷം

19. ആര്യന്‍ ജുയാല്‍ – 30 ലക്ഷം – 30 ലക്ഷം

മുംബൈ ഇന്ത്യന്‍സ്

1. ട്രെന്റ് ബോള്‍ട്ട് – 2 കോടി – 12.5 കോടി

2. ദീപക് ചാഹര്‍ -2 കോടി – 9.25 കോടി

3. വില്‍ ജാക്‌സ് – 2 കോടി – 5.25 കോടി

4. നമന്‍ ധിര്‍ – 30 ലക്ഷം – 5.25 കോടി (ആര്‍.ടി.എം)

5. അള്ളാഹ് ഗസന്‍ഫാര്‍ – 75 ലക്ഷം – 4.80 കോടി

6. മിച്ചല്‍ സാന്റ്‌നര്‍ -2 കോടി – 2 കോടി

7. റിയാന്‍ റിക്കിള്‍ട്ടണ്‍ – 1 കോടി – 1 കോടി

8. ലിസാഡ് വില്യംസ് – 75 ലക്ഷം -75 ലക്ഷം

9. റീസ് ടോപ്ലെ – 75 ലക്ഷം – 75 ലക്ഷം

10. റോബിന്‍ മിന്‍സ് – 30 ലക്ഷം – 65 ലക്ഷം

11. കരണ്‍ ശര്‍മ – 50 ലക്ഷം – 50 ലക്ഷം

12. വിഗ്നേശ് – പതൂര്‍ – 30 ലക്ഷം- 30 ലക്ഷം

13. അര്‍ജന്‍ ടെണ്ടുല്‍കര്‍ – 30 ലക്ഷം – 30 ലക്ഷം

14. ബെവന്‍ ജൊഹാന്‍ ജോക്കബ്‌സ് – 30 ലക്ഷം – 30 ലക്ഷം

15. വെങ്കട സത്യനാരായണ – 30 ലക്ഷം – 30 ലക്ഷം

16. രാജ് അങ്കഡ് ബാവ – 30 ലക്ഷം – 30 ലക്ഷം

17. ശ്രീജിത് കൃഷ്ണന്‍ – 30 ലക്ഷെ – 30 ലക്ഷം

18. അശ്വാനി കുമാര്‍ – 30 ലക്ഷം – 30 ലക്ഷം

പഞ്ചാബ് കിങ്‌സ്

1. ശ്രേയസ് അയ്യര്‍ – 2 കോടി – 26.75 കോടി

2. യൂസ്വേന്ദ്ര ചഹല്‍ – 2 കോടി – 18 കോടി

3. അര്‍ഷ്ദീപ് സിങ് – 2 കോടി – 18 കോടി (ആര്‍.ടി.എം)

4. മാര്‍കസ് സ്റ്റോയ്‌നിസ് – 2 കോടി – 11 കോടി

5. മാര്‍കോ യാന്‍സന്‍ – 1.25 കോടി – 7 കോടി

6. നേഹല്‍ വധേര – 30 ലക്ഷം – 4.20 കോടി

7. ഗ്ലെന്‍ മാക്സ്വെല്‍ – 2 കോടി – 4.20 കോടി

8. പ്രിയാന്‍ശ് ആര്യ – 30 ലക്ഷം – 3.80 കോടി

9. ജോഷ് ഇംഗ്ലിസ് – 2 കോടി – 2.60 കോടി

10. അസ്മത്തുള്ള ഒമര്‍സായി – 1.50 കോടി – 2.40 കോടി

11. ലോക്കി ഫെര്‍ഗൂസണ്‍ – 2 കോടി – 2 കോടി

12. വൈശാഖ് വിജയ്കുമാര്‍ – 30 ലക്ഷം – 1.8 കോടി

13. യാഷ് താക്കൂര്‍ – 30 ലക്ഷം – 1.6 കോടി

14. ഹര്‍പ്രീത് ബ്രാര്‍ – 30 ലക്ഷം – 1.50 കോടി

15. ആരോണ്‍ ഹാര്‍ഡി – 1.25 ലക്ഷം – 1.25 ലക്ഷം

16. വിഷ്ണു വിനോദ് – 30 ലക്ഷം – 95 ലക്ഷം

17. സേവ്യര്‍ ബാര്‍ട്ലെറ്റ് – 75 ലക്ഷം – 80 ലക്ഷം

18. കുല്‍ദീപ് സെന്‍ – 75 ലക്ഷം – 80 ലക്ഷം

19. പ്രവീണ്‍ ദുബെ – 30 ലക്ഷം – 30 ലക്ഷം

20. പൈല അവിനാഷ് – 30 ലക്ഷം – 30 ലക്ഷം

21. സൂര്യാന്‍ഷ് ഷെഡ്ഗെ – 30 ലക്ഷം – 30 ലക്ഷം

22. മുഷീര്‍ ഖാന്‍ – 30 ലക്ഷം – 30 ലക്ഷം

23. ഹര്‍നൂര്‍ പന്നു – 30 ലക്ഷം – 30 ലക്ഷം

രാജസ്ഥാന്‍ റോയല്‍സ്

1. ജോഫ്രാ ആര്‍ച്ചര്‍ – 2 കോടി – 12.5 കോടി

2. തുഷാര്‍ ദേശ് പാണ്ഡെ – 1 കോടി – 6.50 കോടി

3. വാനിന്ദു ഹസരങ്ക – 2 കോടി – 5.25 കോടി

4. മഹീഷ് തീക്ഷണ – 2 കോടി – 4.4 കോടി

5. നിതീഷ് റാണ – 1.50 കോടി – 4.20 കോടി

6. ഫസല്‍ ഹഖ് ഫറൂഖി – 2 കോടി – 2 കോടി

7. ക്വേനാ മഫാക്ക – 75 ലക്ഷം- 1.50 കോടി

8. ആകാശ് മധ്വാള്‍ – 30 ലക്ഷം – 1.2 കോടി

9. വൈഭവ് സൂര്യവന്‍ശി – 30 ലക്ഷം – 1.10 ലക്ഷം

10. ശുഭം ദുബെ – 30 ലക്ഷം – 80 ലക്ഷം

11. യുദ്വിര്‍ ചാരക് – 30 ലക്ഷം – 35 ലക്ഷം

12. അശോക് ശര്‍മ – 30 ലക്ഷം – 30 ലക്ഷം

13. കുനാല്‍ റാത്തോര്‍ – 30 ലക്ഷം – 30 ലക്ഷം

14. കുമാര്‍ കാര്‍തികേയ സിങ് – 30 ലക്ഷം – 30 ലക്ഷം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

1. ജോഷ് ഹെയ്സല്‍വുഡ് – 2 കോടി – 12.5 കോടി

2. ഫില്‍ സോള്‍ട്ട് – 2 കോടി – 11.5 കോടി

3. ജിതേഷ് ശര്‍മ – 1 കോടി – 11 കോടി

4. ഭുവനേശ്വര്‍ കുമാര്‍ – 2 കോടി – 10.75 കോടി

5. ലിയാം ലിവിങ്സ്റ്റണ്‍ – 2 കോടി – 8.75 കോടി

6. റാസിഖ് ദാര്‍ – 30 – 6 കോടി

7. ക്രുണാല്‍ പാണ്ഡ്യ – 2 കോടി – 5.75 കോടി

8. ടിം ഡോവിഡ് – 2 കോടി – 3 കോടി

9. ജേക്കബ് ബത്തെല്‍ – 1.25 ലക്ഷം – 2.60 ലക്ഷം

10. സുയാഷ് ശര്‍മ – 30 ലക്ഷം – 2.6 കോടി

11. ദേവ്ദത്ത് പടിക്കല്‍ – 2 കോടി – 2 കോടി

12. ലുവാന്‍ തുഷാര – 75 ലക്ഷം – 1.60 ലക്ഷം

13. റൊമാരിയോ ഷെപ്പേഡ് – 1.50 ലക്ഷം – 1.50 ലക്ഷം

14. ലുങ്കിസാനി എങ്കിടി – 1 കോടി – 1 കോടി

15. സ്വപ്നില്‍ സിങ് – 30 ലക്ഷം – 50 ലക്ഷം

16. മോഹിത് രതീ – 30 ലക്ഷം – 30 ലക്ഷം

17. അഭിനന്ദന്‍ സിങ് – 30 ലക്ഷം – 30 ലക്ഷം

18. സ്വസ്തിക് ചികാര – 30 ലക്ഷം – 30 ലക്ഷം

19. മനോജ് ബാങ്കടെ – 30 ലക്ഷം – 30 ലക്ഷം

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

1. ഇഷാന്‍ കിഷന്‍ – 2 കോടി – 11.25 കോടി

2. മുഹമ്മദ് ഷമി – 2 കോടി – 10 കോടി

3. ഹര്‍ഷല്‍ പട്ടേല്‍ – 2 കോടി – 8 കോടി

4. അഭിനവ് മനോഹര്‍ – 30 ലക്ഷം – 3.2 കോടി

5. രാഹുല്‍ ചഹര്‍ – 1 കോടി – 3.2 കോടി

6. ആദം സാംപ – 2 കോടി – 2.40 കോടി

7. സിമര്‍ജീത് സിങ് – 30 ലക്ഷം – 1.5 കോടി

8. ഇഷാന്‍ മലിങ്ക – 30 ലക്ഷം – 1.20 കോടി

9. ബ്രൈഡന്‍ കാഴ്സ് – 1 കോടി- 1 കോടി

10. ജയ്ദേവ് ഉനഡ്കട് – 1 കോടി – 1 കോടി

11. കമിന്‍ഡു മെന്‍ഡിസ് – 75 ലക്ഷം – 75 ലക്ഷം

12. സീഷാന്‍ അന്‍സാരി – 30 ലക്ഷം – 40 ലക്ഷം

13. സച്ചിന്‍ ബേബി – 30 ലക്ഷം – 30 ലക്ഷം

14. അനികേത് വര്‍മ – 30 ലക്ഷം – 30 ലക്ഷം

15.അഥര്‍വ തായ്ദെ – 30 ലക്ഷം – 30 ലക്ഷം

Content Highlight: IPL 2025 Mega Auction Full List Of Players

We use cookies to give you the best possible experience. Learn more