ഇങ്ങനെയാണ് 2023ലെ കളി; സഞ്ജു മുതല്‍ ധോണിയും രോഹിത്തും വരെ; പത്തില്‍ ഏഴും ഇന്ത്യക്കാര്‍
IPL
ഇങ്ങനെയാണ് 2023ലെ കളി; സഞ്ജു മുതല്‍ ധോണിയും രോഹിത്തും വരെ; പത്തില്‍ ഏഴും ഇന്ത്യക്കാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th March 2023, 4:50 pm

ഐ.പി.എല്ലിന്റെ ആവേശത്തിന് ഇനി വെറും രണ്ട് ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ടൂര്‍ണമെന്റിന്റെ 16ാം എഡിഷനില്‍ കപ്പ് മാത്രം ലക്ഷ്യം വെച്ചാണ് പത്ത് ടീമുകളും ഇറങ്ങുന്നത്.

ഐ.പി.എല്ലില്‍ ഇത്തവണ കപ്പുയര്‍ത്താന്‍ 70 ശതമാനം സാധ്യത ഇന്ത്യന്‍ താരങ്ങള്‍ക്കാണ്, ഒന്നുകൂടി വ്യക്തമാക്കിയാല്‍ പത്ത് ടീമില്‍ ഏഴ് ടീമിന്റെ നായകരും ഇന്ത്യന്‍ താരങ്ങളാണ്. മൂന്ന് ടീമിനെ മാത്രമാണ് വിദേശ താരങ്ങള്‍ നയിക്കുന്നത്.

മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഐ.പി.എല്ലില്‍ കന്നിക്കിരീടത്തിന് കൊതിക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് വിദേശ താരങ്ങള്‍ നയിക്കുന്ന ഫ്രാഞ്ചൈസികള്‍.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ കളിക്കുന്ന ഓരോ ടീമിനെയും അവരുടെ ക്യാപ്റ്റനെയും പരിചയപ്പെടാം.

ഗുജറാത്ത് ടൈറ്റന്‍സ്

ക്യാപ്റ്റന്‍: ഹര്‍ദിക് പാണ്ഡ്യ

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാര്‍

സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, കെ.എസ്. ഭരത്, മാത്യു വേഡ്, റാഷിദ് ഖാന്‍, ഓഡിയന്‍ സ്മിത്, രാഹുല്‍ തെവാട്ടിയ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, പ്രദീപ് സാങ്‌വാന്‍, ദര്‍ശന്‍ നല്‍കണ്ടെ, ജയന്ത് യാദവ്, ആര്‍. സായ് കിഷോര്‍, നൂര്‍ അഹമ്മദ്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, ജോഷ്വ ലിറ്റില്‍.

 

രാജസ്ഥാന്‍ റോയല്‍സ്

ക്യാപ്റ്റന്‍: സഞ്ജു സാംസണ്‍

കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ് അപ്പ്

സ്‌ക്വാഡ്: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി.എ, സന്ദീപ് ശര്‍മ.

റോയല്‍ ചലഞ്‌ജേഴ്‌സ് ബെംഗളൂരു

ക്യാപ്റ്റന്‍: ഫാഫ് ഡു പ്ലെസിസ് (സൗത്ത് ആഫ്രിക്ക)

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ്

സ്‌ക്വാഡ്: വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, രജത് പാടീദാര്‍, അനുജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, സുയാഷ് ശര്‍മ, സുയാഷ് ശര്‍മ, പ്രഭുദസ് കൗള്‍, ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, ഹിമാന്‍ഷു ശര്‍മ, മനോജ് ഭണ്ഡാഗെ, രജന്‍ കുമാര്‍, അവിനാഷ് സിങ്, സോനു യാദവ്, മൈക്കല്‍ ബ്രേസ്വെല്‍.

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ക്യാപ്റ്റന്‍: കെ.എല്‍. രാഹുല്‍

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ്

സ്‌ക്വാഡ്: ആയുഷ് ബദോനി, കൈല്‍ മയേഴ്‌സ്, മനന്‍ വോഹ്‌റ, ഡാനിയല്‍ സാംസ്, ദീപക് ഹൂഡ, കരണ്‍ ശര്‍മ, കൃഷ്ണപ്പ ഗൗതം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയ്ന്‍സ്, പ്രേരക് മന്‍കാദ്, സ്വപ്നില്‍ സിങ്, അമിത് മിശ്ര, ആവേശ് ഖാന്‍, ജയ്‌ദേവ് ഉനദ്കട്, മാര്‍ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയ്, റൊമാരിയോ ഷെപ്പേര്‍ഡ്, യഷ് താക്കൂര്‍, യുദ്ധ്‌വീര്‍ സിങ് സിങ്.

 

ദല്‍ഹി ക്യാപ്പിറ്റല്‍സ്

ക്യാപ്റ്റന്‍: ഡേവിഡ് വാര്‍ണര്‍  (ഓസ്ട്രേലിയ)

കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനം

സ്‌ക്വാഡ്: മനീഷ് പാണ്ഡേ, പൃഥ്വി ഷാ, റിലീ റൂസോ, രാജ്പാല്‍ സിങ്, റോവ്മന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, യാഷ് ധുള്‍, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, മിച്ചല്‍ മാര്‍ഷ്, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആന്റിച്ച് നോര്‍ക്യ, ചേതന്‍ സ്‌കറിയ, ഇഷാന്ത് ശര്‍മ, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ്, ലുന്‍ഗി എന്‍ഗിഡി, മുകേഷ് കുമാര്‍, മുസ്തഫിസുര്‍ റഹ്മാന്‍, പ്രവീണ്‍ ദുബെ, വിക്കി ഓസ്ട്വാള്‍.

 

പഞ്ചാബ് കിങ്‌സ്

ക്യാപ്റ്റന്‍: ശിഖര്‍ ധവാന്‍

കഴിഞ്ഞ സീണില്‍ ആറാം സ്ഥാനം

സ്‌ക്വാഡ്: അഥര്‍വ തായ്ദെ, ഭാനുക രാജപക്സെ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് സിങ് ഭാട്ടിയ, ഷാരൂഖ് ഖാന്‍, ലിയാം ലിവിങ്സ്റ്റണ്‍, മോഹിത് രതീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിങ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), മാത്യൂ ഷോര്‍ട്ട്, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ബല്‍തേജ് സിങ്, ഹര്‍പ്രീത് ബ്രാര്‍, കഗീസോ റബാദ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, വിദ്വത് കവേരപ്പ.

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്

ക്യാപ്റ്റന്‍: നിതീഷ് റാണ

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനം

സ്‌ക്വാഡ്: മന്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, അനുകൂല്‍ റോയ്, ഡേവിഡ് വീസി, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), റഹ്മത്തുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, കുല്‍വന്ത് ഖെജ്‌രോലിയ, ലോക്കി ഫെര്‍ഗൂസന്‍, ഷര്‍ദുല്‍ താക്കൂര്‍, സുയാഷ് ശര്‍മ, ടിം സൗത്തി, ഉമേഷ് യാദവ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ക്യാപ്റ്റന്‍: ഏയ്ഡന്‍ മര്‍ക്രം (സൗത്ത് ആഫ്രിക്ക)

കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനം

സ്‌ക്വാഡ്: അബ്ദുള്‍ സമദ്, അന്‍മോല്‍പ്രീത് സിങ്, ഹാരി ബ്രൂക്ക്, മായങ്ക് ആഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, മാര്‍ക്കോ ജെന്‍സണ്‍, മായങ്ക് ഡാഗര്‍, സമര്‍ത്ഥ് വ്യാസ്, സന്‍വീര്‍ സിങ്, വിവ്രാന്ത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, അകീല്‍ ഹൊസൈന്‍, ഭുവനേശ്വര്‍ കുമാര്‍, ഫസലാഖ് ഫറൂഖി, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍, ഉമ്രാന്‍ മാലിക്.

 

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ക്യാപ്റ്റന്‍: എം.എസ് ധോണി

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനം

സ്‌ക്വാഡ്: അജിന്‍ക്യ രഹാനെ, അംബാട്ടി റായിഡു, ഡെവോണ്‍ കോണ്‍വേ, ധതുരാജ് ഗെയ്ക്വാദ്, ഷെയ്ഖ് റഷീദ്, സുഭ്രാംശു സേനാപതി, അജയ് മണ്ഡല്‍, ബെന്‍ സ്റ്റോക്‌സ്, കനുമുരി ഭഗത് വര്‍മ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, മോയിന്‍ അലി, നിഷാന്‍ സിന്ധു, രവീന്ദ്ര ജഡേജ, ശിവം ദുബെ, മഹീഷ് തീക്ഷ്ണ, മതീശ പതിരാന, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, രാജ് വര്‍ധന്‍ ഹാങ്കാര്‍ക്കര്‍, സിമര്‍ജീത് സിങ്, സിസാന്ദ മഗാല, തുഷാര്‍ ദേശ്പാണ്ഡേ.

മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാര്‍

സ്‌ക്വാഡ്: ഡെവാള്‍ഡ് ബ്രെവിസ്, നേഹല്‍ വധേര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, രാഘവ് ഗോയല്‍, രമണ്‍ദീപ് സിങ്, ഷാംസ് മുലാനി, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, അകാശ് മധ്വാള്‍, അര്‍ജന്‍ ടെന്‍ഡുല്‍ക്കര്‍, അര്‍ഷദ് ഖാന്‍, ദുവാന്‍ ജെന്‍സന്‍, ഹൃതിക് ഷോകീന്‍, ജേസണ്‍ ബെഹന്‍ഡ്രോഫ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, ജോഫ്രാ ആര്‍ച്ചര്‍, കുമാര്‍ കാര്‍ത്തികേയ, പീയൂഷ് ചൗള.

 

Content Highlight: IPL 2023 teams and captains