| Wednesday, 26th March 2014, 7:32 pm

ജഡ്ജിമാര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണമാകാം: അമിക്കസ് ക്യൂറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ ലൈംഗികാരോപണക്കേസ് അന്വേഷിക്കാമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

അതേസമയം കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍, എസ് എസ് റാവത്ത് എന്നിവരുള്‍പ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി.

ഭരണഘടനയുടെ 124ാം അനുഛേദപ്രകാരമാണ് അന്വേഷണം നടത്തുക. ഇതിനായി ഹൈക്കോടതികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന് ജുഡീഷ്യല്‍ സര്‍വ്വീസസ് നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി.

Latest Stories

We use cookies to give you the best possible experience. Learn more