മാധ്യമപ്രവര്‍ത്തനം വേദപുസ്തക പാരായണമല്ല | PG Suresh Kumar | Asianet news | DoolTalk
ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാത്ത, അധിക്ഷേപിക്കാത്ത, അകറ്റിനിര്‍ത്താത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയും, മതസംഘനയുമില്ല. ഭരണപക്ഷത്തിന് ഭജന പാടുന്നതോ, വേദപുസ്തക പരായണമോ അല്ല മാധ്യമപ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ പി.ജി. സുരേഷ്‌കുമാര്‍ ഡൂള്‍ ടോക്കില്‍ സംസാരിക്കുന്നു.
Content Highlight : Interview with P G Suresh Kumar
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.