00:00 | 00:00
എല്ലാറ്റിനെയും എതിര്‍ക്കണം, എന്നാലും... ആദ്യത്തെ അടി ഹൈന്ദവ വര്‍ഗീയതക്ക്
ആദര്‍ശ് എം.കെ.
2024 Oct 09, 11:19 am
2024 Oct 09, 11:19 am

ഹിന്ദുത്വം പിടിമുറുക്കുന്നത് കുടുംബങ്ങളിലൂടെയാണ്

എല്ലാറ്റിനെയും എതിര്‍ക്കണം, എന്നാലും ആദ്യത്തെ അടി ഹൈന്ദവ വര്‍ഗീയതക്ക് നല്‍കണം. രാഷ്ട്രീയമില്ല എന്ന് പറയുന്നത് തന്നെ ഒരു രാഷ്ട്രീയ നിലപാടാണ്, അത് വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നതുമാണ്.

ചില എഴുത്തുകാര്‍ ഉള്ളടക്കത്തേക്കാള്‍ ഏറെ പുസ്തകം വിറ്റുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്, അത്തരത്തില്‍ ചിലര്‍ അരാഷ്ട്രീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുത്വം പിടിമുറുക്കുന്നത് കുടുംബങ്ങളിലൂടെയാണ് | കെ. സച്ചിദാനന്ദന്‍ സംസാരിക്കുന്നു

 

 

Content Highlight: Interview with K. Satchidanandan

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.