മുട്ടയല്ല, മയോണൈസ് ഉണ്ടാക്കുന്ന വിധമാണ് മാറ്റേണ്ടത് | DTalk
മയോണൈസില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്മെന്റ് മുന്നോട്ടുവെച്ച നിര്‍ദേശം കൃത്യമായി മനസിലായിട്ടില്ലാത്തവരുണ്ട്. മുട്ടയല്ല, മയോണൈസ് ഉണ്ടാക്കുന്ന വിധമാണ് മാറ്റേണ്ടതെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത ഫുഡ് വ്ലോഗറായ ഡോക്ടര്‍ അഫ്ലഹ്. (Wayward Gourmet)
Content Highlight: Interview with food vlogger Dr. Aflahe aka Wayward Gourmet