ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ക്ക് മുന്‍പിലെത്തിയത്, ഇന്ത്യയെ തകര്‍ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങള്‍, ഗ്യാന്‍വാപി മസ്ജിദടക്കം വിവിധ സ്മാരകങ്ങള്‍ക്കെതിരെ തീവ്ര ഹിന്ദുത്വ നടപടികളും കോടതികളുടെ വികലമായ ഇടപെടലും, കര്‍ണാടക സൗത്ത് ഇന്ത്യയിലെ ബി.ജെ.പിയുടെ പരീക്ഷണശാലയാകുന്നത്, സംഘപരിവാറിന്റെ ജാതീയത | വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
Content Highlight : Interview with Brinda Karat | Part 1|Dool Talk