Basheer Vallikkunnu | കാലം മാറുന്നുണ്ട്, അര്‍ണാബ് ഗോസ്വാമിയെ അറിയാത്തവരും ധ്രുവിനെ കേള്‍ക്കുന്നുണ്ട്
മൂന്ന് പേര്‍ ഇരിക്കുന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മൂന്നാമതൊരാളായി ബി.ജെ.പിക്കാരന്‍ വരേണ്ട സാഹചര്യം കേരളത്തില്‍ ഇല്ല | ബി.ജെ.പിയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ ചാനല്‍ ചര്‍ച്ചകളിലും ഒരു ബി.ജെ.പിക്കാരന്‍ ഉണ്ടാകും | കെ. സുരേന്ദ്രനെ ഏഷ്യാനെറ്റ് വളര്‍ത്തിക്കൊണ്ടുവന്നതാണ് | കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും വലതുപക്ഷ സംസ്‌കാരത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് | ഇസ്‌ലാമോഫോബിക് സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് വലിയ പങ്കുണ്ട് | അര്‍ണാബ് ഗോസ്വാമിയെ അറിയാത്തവരും ധ്രുവ് റാഠിയെ കേള്‍ക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷ
CONTENT HIGHLIGHTS: Interview With Basheer Vallikkunnu