|

ഐഷു പ്രൊഡ്യൂസറാണെന്ന് പോസ്റ്റര്‍ കണ്ടപ്പോഴാണ് അറിഞ്ഞത് | Dool Talk

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മി ഈ സിനിമയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും സജീവമായിരുന്നു. ഒരു ആര്ട്ടിസ്റ്റ് അങ്ങനെയായിരിക്കണം. ഷൂട്ട് ഇല്ലാത്ത സമയത്ത് എ.ഡിയാവും, സിനിമയിലെ ആക്ടറാണ്, കോ പ്രൊഡ്യൂസറാണ്, അങ്ങനെ പല റോളുകളും ഐശ്വര്യ ചെയ്തിട്ടുണ്ട്,’ കുമാരി സിനിമയുടെ വിശേഷങ്ങളുമായി സ്വാസികയും തന്വി റാമും.

Content Highlight: interview of  swasika and tanvi ram

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്