അടുക്കളയില്‍ നിന്ന് രാഷ്ട്രീയം പറയുന്ന ജിയോ ബേബി | The Great Indian Kitchen | DoolTalk | Jeo Baby
00:00 | 00:00
ഒ.ടി.ടി റിലീസിലൂടെ പുറത്തിറങ്ങിയ ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള’ എന്ന ചിത്രം വലിയ രീതിയിലുള്ള പ്രശംസ നേടി മുന്നേറുകയാണ്. സൂക്ഷ്മാര്‍ത്ഥത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ചിത്രത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍,
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.