| Tuesday, 16th May 2017, 9:39 pm

'ഒരു പന ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വീടിന്റെ മുകളിലെ നിലയില്‍ എത്താമായിരുന്നു'; ഐ.സി.യുവിലെ ട്രോള്‍ താരമായി ബാഹുബലിയിലെ 'റബ്ബര്‍ പന'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐ.സി.യു) എന്ന ഫേസ്ബുക്ക് ട്രോള്‍ ഗ്രൂപ്പിലെ താരം ഇപ്പോള്‍ പനമരമാണ്. വെറും പനയല്ല, ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിലെ “റബ്ബര്‍ പന”.


Also Read: ‘ധാര്‍മ്മികത ഇല്ലാത്ത ചാനല്‍’; അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു; കൂടുതല്‍ ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നു


ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്താണ് പന വരുന്നത്. വന്‍മതില്‍ കടക്കാനായി ബാഹുബലി ഉള്‍പ്പെടെയുള്ളവര്‍ പനമരം കയര്‍ കെട്ടി വളച്ച് കവണയില്‍ നിന്ന് കല്ല് എന്ന പോലെ പറന്ന് പോകുന്ന രംഗമാണ് ട്രോളിംഗിന് ഇരയായിട്ടുള്ളത്.


Must Read: ‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത


ആരാണ് “പന-ട്രോളുകള്‍” ആദ്യമായി ഉണ്ടാക്കിയത് എന്നറിയില്ല. എന്നാല്‍ സംഗതി ഐ.സി.യുവില്‍ വമ്പന്‍ ഹിറ്റായി. നിരവധി ട്രോളുകളാണ് ഗ്രൂപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാ ട്രോളുകളേയും മറ്റ് ട്രോളന്‍മാരും ട്രോള്‍ ആസ്വാദകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.


Don”t Miss: ‘ആ ചോദ്യത്തിനുള്ള മറുപടിയാണ് പുതിയ ചിത്രം’; ലാല്‍ജോസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍


എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആയിരം കോടി ക്ലബ്ബില്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത.

ചില “ബാഹുബലി-പന” ട്രോളുകള്‍ ആസ്വദിക്കാം

ട്രോളിന്റെ ആശയം: സുബിന്‍ തണ്ടശ്ശേരി (Subin Thandassery)


ട്രോളിന്റെ ആശയം: സജേഷ് പൂക്കോടന്‍ (Sajesh Pookkodan)


ട്രോളിന്റെ ആശയം: സാഗര്‍ യു.വി (Sagar Uv)


ട്രോളിന്റെ ആശയം: രമ്യ. കെ കുട്ടന്‍ (Remya K Kuttan)


ട്രോളിന്റെ ആശയം: മുഹമ്മദ് അഫ്‌സല്‍ (Muhammed Afsal AF Z AL)


ട്രോളിന്റെ ആശയം: കമലേഷ് ആര്‍.കെ (Kamalesh Rk)


ട്രോളിന്റെ ആശയം: ജിത്തു മാധവന്‍ (Jithu Madhavan)


ട്രോളിന്റെ ആശയം: ജിബിന്‍ മോഹന്‍ (JiBin MOhan)


ട്രോളിന്റെ ആശയം: ഫൈസീ ഷാ (FaiZee Shah)


ട്രോളിന്റെ ആശയം: അര്‍ജുന്‍ രാജ് എസ്. എളംപള്ളി (Arjun Raj S Elampally)


ട്രോളിന്റെ ആശയം: ആനന്ദ് മോഹന്‍ (Ananth Mohan)


ട്രോളിന്റെ ആശയം: അഖില്‍ ജിത്ത് പട്ടാഴി (Akhil Jith Pattazhy)

We use cookies to give you the best possible experience. Learn more