75ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മാഹിയിലെ സ്കൂളിൽ സ്ഥാപിച്ച സ്വാതന്ത്രസമരസേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ സവർക്കറെയും ഉൾപ്പെടുത്താൻ സംഘപരിവാർ ഭീഷണി. ജനവികാരം ഇളക്കിവിടാനുള്ള ആർ.എസ്.എസ് കുതന്ത്രങ്ങൾക്ക് പിന്നിലെ വാസ്തവം മറ്റൊന്ന്
content highlights : installation of Savarkar’s picture in a school in Mahi controversy