തേങ്ങയുടച്ച മോദി

പച്ചകള്‍ എന്നാണ് വിദേശ മലയാളികള്‍ പാകിസ്താനികളെ അവര്‍ കേള്‍ക്കാതെ വിളിക്കാറുള്ളത്. അഥവാ കേട്ടാലും അവരതില്‍ പ്രത്യേകിച്ച് വിരോധമൊന്നും പറയാറില്ല, അവരുടെ രാജ്യത്തിന്റെ കൊടിയും കളിക്കാരുടെ വേഷവും ഒക്കെ പച്ചയാണ് എന്ന് മാത്രമല്ല പച്ചയോടു അവര്‍ക്ക് ഒരു ആദരവുമുണ്ട്. ഇസ്‌ലാമില്‍ പച്ചക്ക് മതപരമായ പ്രാധാന്യം ഒന്നുമില്ലെങ്കിലും മരുഭൂമിയില്‍ പിറന്ന മതമായത് കൊണ്ടാകാം മുസ്‌ലിംകള്‍ക്ക് പൊതുവെ പ്രിയപ്പെട്ട നിറമാണ് പച്ച. വിദേശ ഇന്ത്യക്കാര്‍ക്ക് നിരന്തരമായി ഇടപെടേണ്ടി വരുന്ന ഒരു വിഭാഗമാണ് ഈ പറഞ്ഞ പച്ചകള്‍ എന്ന പാകിസ്ഥാനികള്‍, പ്രത്യേകിച്ച് ഒരു … Continue reading തേങ്ങയുടച്ച മോദി