ഫലസ്തീനായുള്ള പോരാട്ടത്തില്‍ പുറത്താക്കപ്പെട്ട സഹപാഠികൾക്ക് ശബ്ദമായി ഇന്ത്യന്‍ വംശജ ശ്രുതി
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇവിടെ നിൽക്കുമ്പോൾ ഞാൻ എന്റെ ഹാര്‍ഡ്‌വാർഡിലെ സഹപാഠികളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. 2024 ബിരുദ ക്ലാസ്സിലെ 13 വിദ്യാർത്ഥികൾക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്രത്തോടുള്ള അസഹിഷ്ണുതയും വിമർശിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുന്നതും എന്നെ നിരാശയാക്കുന്നു. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പൗരാവകാശമാണ്. വിദ്യാർത്ഥികൾക്ക് സംസാരിക്കണം. ഹാർവാർഡ് നിങ്ങളിത് കേൾക്കുന്നില്ലേ | ഫലസ്തീനായുള്ള പോരാട്ടത്തില്‍ പുറത്താക്കപ്പെട്ട സഹപാഠികൾക്ക് ശബ്ദമായി ഇന്ത്യന്‍ വംശജ ശ്രുതി

 

 

 

Content Highlight: Indian migrant Sruthi Kumar speak up for her friends who supports Palestine