മോദിജീയുടെ മുസ്‌ലിംരഹിത കിനാശ്ശേരി | Trollodu Troll | Anusha Andrews
ഒരറ്റത്ത് നിന്നും മുസ്‌ലിം സ്ഥല പേരുകള്‍ മാറ്റി വരുമ്പോഴായിരിക്കും മുസ്‌ലിങ്ങളെ ക്രിക്കറ്റില്‍ നിന്നും പുറത്താക്കാന്‍ പറയുക. അതൊന്ന് പ്രസംഗിച്ച് തീരുമ്പോഴേക്കും പറയും മുസ്‌ലിങ്ങളുടെ താമസ സ്ഥലങ്ങളും കടകളുമൊക്കെ പോയി ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്താന്‍… ഒരു മുസ്‌ലിംരഹിത കിനാശ്ശേരിയുണ്ടാക്കാനായി മോദിജീ ഈ സംഘപുത്രന്മാരെ കൊണ്ട് നിറുത്താതെ പണിയെടുപ്പിക്കുവാന്നേ…
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.