ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ പൂള്‍ സിയിലെ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ശക്തരായ ബെല്‍ജിയത്തെയാണ് ഇന്ത്യ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
? | LIVE | DRAW it is and perhaps one of the most closesly fought games in this World Cup comes to an end! Credit to both @TheHockeyIndia and @BELRedLions
SCORE: 2-2#HWC2018 #Odisha2018
?? #INDvBEL ?? pic.twitter.com/mPRFoAHyqL— Hockey World Cup 2018 – Host Partner (@sports_odisha) December 2, 2018
കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ബെല്‍ജിയമാണ് മുന്നിലെത്തിയത്. അലക്‌സാണ്ടര്‍ ഹെന്‍ഡ്‌റിക്കാണ് ചെമ്പടയ്ക്കായി ഗോള്‍ നേടിയത്. 39ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്ക് സമനില നേടികൊടുത്തു.
? | POTM | @varunhockey | @TheHockeyIndia #HWC2018 #Odisha2018
?? #INDvBEL ?? pic.twitter.com/uv51omX65k— Hockey World Cup 2018 – Host Partner (@sports_odisha) December 2, 2018
? | LIVE | Incredible fan support here at the Kalinga Stadium for both @BELRedLions and @TheHockeyIndia! Makings of every classic ??
SCORE: 0-1#HWC2018 #Odisha2018
?? #INDvBEL ?? pic.twitter.com/XS2HN3ou0u— Hockey World Cup 2018 – Host Partner (@sports_odisha) December 2, 2018
നാലാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും സമനില പൊട്ടിച്ചത് ഇന്ത്യയാണ്. 47ാം മിനിറ്റില്‍ സിമ്രന്‍ജിത് സിങാണ് സ്‌കോറര്‍. മൂന്ന് ഗോള്‍ നേടിയ സിമ്രന്‍ജിത്താണ് ടൂര്ണമെന്റിലെ നിലവിലെ ടോപ് സ്‌കോറര്‍.യം ഉറപ്പിച്ച് മുന്നേറിയ ഇന്ത്യയെ ഞെട്ടിച്ച് സിമോണ്‍ ഗൗഗ്‌നാര്‍ദ് ബെല്‍ജിയത്തിന് നിര്‍ണായക സമനില നേടിക്കൊടുത്തു. ഇന്ത്യയുടെ വരുണ് കുമാറാണ് കളിയിലെ താരം