അനുചിത റിപ്പോർട്ടിങ്ങിന്റെ കേരള മോഡൽ
ഷഹാന എം.ടി.

കൊല്ലത്ത് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ  ആറ് വയസുകാരി അബിഗേൽ സാറ റെജിയെ കേരളം കേൾക്കാൻ ആഗ്രഹിച്ചത് പോലെ കണ്ടെത്തിയെന്ന ശുഭവാർത്ത പുറത്തുവന്നിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ, പ്രത്യേകിച്ച് വിഷ്വൽ മീഡിയ സംഭവം റിപ്പോർട്ട് ചെയ്ത രീതി ശരിയായിരുന്നോ?

Content Highlight: Inappropriate reporting Kerala Model Abhikel Sara Reji

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.