അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട കെ.കെ മുഹമ്മദിന്റെ അവകാശവാദങ്ങളോട് യോജിക്കാനാകില്ല | ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം എന്ത് കൊണ്ടാണ് അവിടെ ഖനനങ്ങള്‍ നടത്താതിരുന്നത് | ഖനനമെന്ന് പറയുന്നത് കിണര്‍ കുഴിക്കുന്നത് പോലെയല്ല, വളരെ ശാസ്ത്രീയമായി ചെയ്യേണ്ടതാണ് | വളച്ചൊടിക്കപ്പെട്ട, ഒരു വശം മാത്രം എഴുതുന്ന ചരിത്രം എഴുതുകയാണിപ്പോള്‍ |അയോധ്യയിലെ ഖനനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദിന്റെ അവകാശവാദങ്ങള്‍ക്ക് ചരിത്രകാരന്‍ ഡോ. കെ. ഗോപാലന്‍കുട്ടിയുടെ മറുപടി
content highlights: In connection with excavations in Ayodhya, answer to archaeologist K.K. muhammed