|

ഇന്ത്യൻ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വെളിപ്പെടുത്തിയ റിപ്പോർട്ട് ഐ.എൽ.ഒ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യൻ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മായെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയ റിപ്പോർട്ട് ഐ.എൽ.ഒ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി പരാതി. ദി പ്രിന്റ് ആണ് വെബ്‌സൈറ്റിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടത്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും സംയുക്തമായി നിർമിച്ച ഇന്ത്യ എംപ്ലോയ്‌മെൻ്റ് റിപ്പോർട്ട് 2024 ആണ് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

Content Highlight: ILO report that noted high unemployment among Indian youth now missing from website, link not working

ഡൂള്‍ന്യൂസ് ഡെസ്‌ക്