‘കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് വലിയ തെറ്റാണെങ്കില്‍ എന്നെ ക്രിമിനല്‍ ആയി മുദ്രകുത്തിക്കോളൂ. എന്നാല്‍ അന്ത്യം വരെ ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക തന്നെ ചെയ്യും’, എന്നായിരുന്നു അറസ്റ്റിന് മുമ്പ് പപ്പു യാദവ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയതതെന്നാണ് പപ്പു യാദവിന്റെ ആരോപണം. ലോക്ക്ഡൗണ്‍ അതിനു മറയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബീഹാറില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 15 വരെയാണ് ലോക്ക്ഡൗണ്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക