ഗോവ അന്താരാഷ്ട്ര ചലിച്ചത്രോത്സവം; സുവര്‍ണ മയൂരം റഷ്യന്‍ ചിത്രം 'ലെവിയാഥാന്'
ഡൂള്‍ന്യൂസ് ഡെസ്ക്
Sunday, 30th November 2014, 6:59 pm
പനാജി: ഗോവയില്‍ 45ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലിച്ചത്രോത്സവത്തില് സുവര്‍ണ മയൂരം ആന്ദ്രെ സ്വാവിഗിനിത്സേവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം “ലെവിയാഥാന്” കരസ്ഥമാക്കി.
മികച്ച സംവിധായകനുള്ള പുരസ്കരം ഇസ്രയേലി സംവിധായകന് നദാവ് ലാപിഡ് സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്കാരം ബംഗാളി നടന് ദുലാല്‍ സര്‍ക്കാര്‍, റഷ്യന്‍ നടന് അലെക്സ് സെറിബ്രിയാക്കോവ് എന്നിവര്‍ പങ്കിട്ടു. മറാത്തി ചിത്രം ഏക് ഹസാര്‍ റുപ്പീ നോട്ടിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
ചൈനീസ് ചലച്ചിത്രക്കാരന്‍ വോങ് കാര്‍ വായിക്ക് സമഗ്ര സംഭാവനക്കുള്ള പുര്സകാര ദാനവും സമാപന ചടങ്ങില്‍ നടന്നു. നടന് ജയറാം സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.നടക്കുന്ന 45ാമത്