|

Movie Review | കണ്ടിരിക്കാവുന്ന ഐ ആം കാതലന്‍

വി. ജസ്‌ന

സിനിമാപ്രേമികള്ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ഒരു കോംമ്പോയാണ് ഗിരീഷ് എ.ഡി. – നസ്‌ലെന് കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് ഏറ്റവും പുതുതായി തിയേറ്ററില് എത്തിയ സിനിമയാണ് ഐ ആം കാതലന്. തണ്ണീര് മത്തന് ദിനങ്ങള്, സൂപ്പര് ശരണ്യ, പ്രേമലു എന്നീ വിജയ ചിത്രങ്ങള്ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

Content Highlight: I Am Kathalan Movie Review

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ