എന്‍.ആര്‍.സിയെയും പൗരത്വ ബില്ലിനെയും കുറിച്ച് പലപ്പോഴായി ഡൂള്‍ന്യൂസില്‍ എഴുതിയ ആള്‍ എന്ന നിലക്ക് ഒരുപാട് ബി.ജെ.പി സുഹൃത്തുക്കള്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങളും അവക്കുള്ള എന്റെ ഉത്തരങ്ങളും ആണിത്. വാട്‌സാപ്പിലൂടെയുള്ള മറുപടികള്‍ ആയതുകൊണ്ട് സംക്ഷിപ്തമാണ്. ചോദ്യം: ഇന്ത്യ ആര്‍ക്കും കയറി വന്നു താമസിക്കാനുള്ള സത്രമല്ല. അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ എന്തുകൊണ്ട് ബംഗ്ലാദേശികളെ സ്വന്തം വീട്ടില്‍ കയറ്റി താമസിപ്പിക്കുന്നില്ല? ഉത്തരം: ഇത് ഞാന്‍ നിങ്ങളോടു ചോദിക്കേണ്ട ചോദ്യമാണ്. ഇന്ത്യയില്‍ മറ്റുള്ള രാജ്യക്കാരെ കയറ്റണമെന്നും പൗരത്വം കൊടുക്കണമെന്നും വാദിക്കുന്നത് ബി.ജെ.പിയാണ്, വേറാരും … Continue reading എന്‍.ആര്‍.സി എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കലല്ല, തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖ ക്യൂ നിന്ന് ഹാജരാക്കലാണ്
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed