| Sunday, 22nd October 2023, 7:18 pm

മള്‍ട്ടി സ്റ്റാറുകളെ ഉപയോഗിക്കുന്നതില്‍ ലിയോക്ക് പിഴച്ചോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്, സഞ്ജയ് ദത്ത്, അര്ജുന് സര്ജ, തൃഷ, ഗൗതം വാസുദേവ് മേനോന്, മിസ്‌കിന്, അനുരാഗ് കശ്യപ് എന്നിങ്ങനെ സ്റ്റാര് വാല്യൂ നോക്കിയാലും അഭിനയ പ്രാധാന്യം നോക്കിയാലും ഏതൊരു സിനിമാ പ്രേമിയേയും മോഹിപ്പിക്കുന്ന കാസ്റ്റിങായിരുന്നു ലിയോയിലേത്. ആ താരനിരയെ ഉപയോഗിക്കുന്നതില് ലിയോ വിജയിച്ചോ?

Content Highlight: How leo movie use big stars

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്