| Wednesday, 20th April 2022, 10:11 pm

Toxic Parenting | മാതാപിതാക്കൾ ടോക്സിക് രക്ഷകർ ആകുന്നതെങ്ങനെ? | Dool Explainer

അനുപമ മോഹന്‍

ഒന്നേ ഉള്ളൂവെങ്കിലും ഒലക്കകൊണ്ട് അടിക്കണമെന്ന തരത്തിലുള്ള അപകടകരമായ പാരന്റിംഗ്‌ രീതിയാണ് പല രക്ഷിതാക്കളും പിന്തുടരുന്നത്. അത് കുട്ടികളെ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുണ്ട്. എന്താണ് ടോക്‌സിക് പാരന്റിങ്ങ് ? ടോക്‌സിക് പാരന്റിങ്ങിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ് ? അത് കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ് ? എന്തുകൊണ്ടായിരിക്കാം രക്ഷിതാക്കള്‍ ടോക്‌സിക്കായി പെരുമാറുന്നത് ? | ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു. #toxicparents#parenting#toxicity

അനുപമ മോഹന്‍