|

ഉത്തരേന്ത്യക്കൊപ്പം കോഴിക്കോടും ഹോളി ആഘോഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരേന്ത്യക്കൊപ്പം കോഴിക്കോടും ഹോളി ആഘോഷിച്ചു. കോണ്‍വെന്റ് റോഡിലെ ഗുജറാത്തി സമൂഹമാണ് വര്‍ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ പങ്കുവെച്ചും ഹോളിയെ ഉത്സവം ആക്കി മാറ്റിയത്.

Malayalam news

Kerala news in English