| Friday, 29th June 2018, 1:21 pm

പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

അന്തിമ വിജ്ഞാപനം വരുന്നതു വരെ ഖനനത്തിന് അനുമതി നല്‍കി കൊണ്ടായിരുന്നു നേരത്തെ സിഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

ALSO READ: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ; റീത്ത് വെച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം

പശ്ചിമഘട്ടത്തിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്.

സിംഗിള്‍ബെഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ ഇതോടെ പൂട്ടേണ്ടിവരും.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more