പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്ക്
Friday, 29th June 2018, 1:21 pm
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
അന്തിമ വിജ്ഞാപനം വരുന്നതു വരെ ഖനനത്തിന് അനുമതി നല്കി കൊണ്ടായിരുന്നു നേരത്തെ സിഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
പശ്ചിമഘട്ടത്തിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്.
സിംഗിള്‍ബെഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ ഇതോടെ പൂട്ടേണ്ടിവരും.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.