ഈ ദുരന്തം മനുഷ്യനിർമിതമാണ്. ഗുജറാത്ത് സർക്കാരിലും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷനിലും ഞങ്ങൾക്ക് വിശ്വാസമില്ല. 28 പേർ പൊള്ളലേറ്റ് മരിച്ച രാജ്കോട്ട് ഗെയിമിങ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ട് ഹൈക്കോടതിയുടെ വിമർശനം.
Content Highlight: High Court criticizes Gujarat government for fire in Rajkot gaming centre