Rajkot Gaming Zone Fire | ഇത് ഗുജറാത്ത് സര്‍ക്കാര്‍ വിളിച്ചുവരുത്തിയ ദുരന്തം
രാഗേന്ദു. പി.ആര്‍

ഈ ദുരന്തം മനുഷ്യനിർമിതമാണ്. ഗുജറാത്ത് സർക്കാരിലും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷനിലും ഞങ്ങൾക്ക് വിശ്വാസമില്ല. 28 പേർ പൊള്ളലേറ്റ് മരിച്ച രാജ്കോട്ട് ഗെയിമിങ്‌ സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ട് ഹൈക്കോടതിയുടെ വിമർശനം.

Content Highlight: High Court criticizes Gujarat government for fire in Rajkot gaming centre

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.