‘കലാ രംഗത്ത് ജാതീയ വേര്‍തിരിവുകളുണ്ട്, ഞാന്‍ പ്രിവിലേജ്ഡാണ്’; ജാതി തിരയുന്നവര്‍ കലയെ സ്‌നേഹിക്കുന്നവരല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍

കലാ രംഗത്ത് ജാതീയ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കലയ്ക്ക് രണ്ടു തരത്തിലുള്ള ആസ്വാദകരാണുള്ളതെന്നും ഹരീഷ് പറഞ്ഞു. കലയെ സ്‌നേഹിക്കുന്നവരും കലയിലെ ജാതി അന്വേഷിഷിക്കുന്നവരുമാണ് ആ രണ്ടു കൂട്ടരെന്നും മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പറഞ്ഞു. ‘കലയ്ക്കു രണ്ടു തരത്തിലുള്ള ആസ്വാദകര്‍ ഉണ്ട്. ഒന്ന് കലയെ സ്‌നേഹിക്കുന്നവര്‍ മറ്റൊരുപക്ഷം കലയുമായി ബന്ധമില്ലാത്ത കലയെ ചുറ്റിപറ്റി ജീവിക്കുന്നവരാണ്. അവരാണ് കലയുടെ പുറംമോടികളെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍. ചെരിപ്പിട്ടിട്ടുണ്ടോ, ചന്ദനക്കുറി തൊട്ടിട്ടുണ്ടോ, പേര് വെച്ച് സമുദായം കണ്ടെത്താന്‍ ശ്രമിക്കുക, പൂണൂലുണ്ടോ … Continue reading ‘കലാ രംഗത്ത് ജാതീയ വേര്‍തിരിവുകളുണ്ട്, ഞാന്‍ പ്രിവിലേജ്ഡാണ്’; ജാതി തിരയുന്നവര്‍ കലയെ സ്‌നേഹിക്കുന്നവരല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍