ഹാംട്രാംക് നഗരം രൂപപ്പെട്ടതിന്റെ നൂറാം വാര്‍ഷികദിനമായ 2022 ജനുവരി രണ്ടിനാണ് പുതിയ ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്നത്. പൂര്‍ണമായും മുസ്‌ലിങ്ങളുള്ള സിറ്റി കൗണ്‍സില്‍ ഭരണകൂടമാണ് ജനുവരിയില്‍ ഭരണത്തിലേറുന്നത്.
രണ്ട് സ്‌ക്വയര്‍ മൈല്‍ മാത്രം വിസ്തൃതിയുള്ള കുഞ്ഞന്‍ നഗരമായ ഹാംട്രാംക് പോളിഷ് പൗരന്മാര്‍ മേയറായി ഭരിച്ചത് കാരണം ‘ലിറ്റില്‍ വാഴ്‌സൊ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നു.
മുമ്പ് പോളണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആധിപത്യത്തില്‍ കഴിഞ്ഞിരുന്ന നഗരത്തില്‍ ഇന്ന് യെമന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ് കൂടുതലുമുള്ളത്.