| Saturday, 23rd December 2023, 3:56 pm

മാർക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്ന് ഫലസ്തീനി പ്രബലരെ മോചിപ്പിക്കാൻ നിബന്ധനയുമായി ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫത്ഹ് നേതാവ് മർവാൻ ബർഗൂതി, മാർക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവ് അഹ്മദ് സാദത്ത്, ഹമാസ് നേതാവ് അബ്ദുള്ള ബർഗൂതി എന്നിവരും ഇസ്രഈൽ തടവറയിൽ നിന്ന് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടണമെന്നാണ് ബന്ദി കൈമാറ്റ ചർച്ചയിൽ ഹമാസിന്റെ നിബന്ധന.

CONTENT HIGHLIGHT: Hamas demands to release three Palestine leaders including Marxist Leninist leader

ഡൂള്‍ന്യൂസ് ഡെസ്‌ക്